അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ ഹാർബർ, കരിപ്പുന്നശേരി, മംഗ്ലാവ്, മാത്തേരി ,ഒറ്റപ്പന, കുരുട്ടൂർ ഫസ്റ്റ്, പനയ്ക്കൽ പാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 6 വരെ വൈദ്യുതി മുടങ്ങും