കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽഡോക്ടർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കും.
താൽപ്പര്യമുള്ള ഉദ്യോഗർത്ഥികൾ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതംതിങ്കളാഴ്ച രാവിലെ 11 ന് ആശുപത്രിയിൽ നടത്തുന്ന ഇന്റർവ്യൂൽ പങ്കെടുക്കണം.