അമ്പലപ്പുഴ:സന്നദ്ധ കൂട്ടായ്മ അമ്പലപ്പുഴ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ബ്ലഡ് ദിനത്തോട് അനുബഡിച്ച് രക്ത ദാന ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കും. ഇന്ന് മുതൽ 5 വരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാനം നൽകുന്നവർക്ക് ക്ക് സർട്ടിഫിക്കറ്റ് വാട്സാപ്പ് ചെയ്യും .തിരഞ്ഞെടുക്കുന്ന 15 പേർക്ക് സമ്മാനങ്ങൾ നൽകും. വാട്സ് അപ്പ് നമ്പർ 9847301456 ,9633639107 എന്നി നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അജിത്ത് കൃപ അറിയിച്ചു.