ചേപ്പാട്: ചേപ്പാട് കിഴക്കൻ മുറിയിൽ പുതുപ്പുരയ്ക്കൽ പരേതനായ മാധവന്റെ ഭാര്യ ജാനമ്മ(98)നിര്യാതയായി. മക്കൾ: ശ്യാമള,പുഷ്പകുമാർ,ശോഭന,സോമൻ,സുഷമ. മരുമക്കൾ: ശിവരാമൻ,ശോഭ,സുഗതൻ,കുസുമം,ശശിധരൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.