ആലപ്പുഴ: തെക്കനാര്യാട് രാജ് കമലിൽ എസ്. ശിവരാജൻ (79) നിര്യാതനായി. പാട്ടുകളം എൽ.പി.സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ കമലമ്മ. മകൻ:ഷിബു. മരുമകൾ:സബിത.സഞ്ചയനം ശനിയാഴ്ച.