thankamma

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം താന്നിക്കൽ വീട്ടിൽ ദാസന്റെ ഭാര്യ തങ്കമ്മ(69) നിര്യാതയായി. മക്കൾ: സന്തോഷ്,സജിത,സന്ധ്യ,സജിമോൻ. മരുമക്കൾ: ലെനിൻ(സിവിൽ പൊലീസ് ഓഫീസർ,പനങ്ങാട് സ്‌റ്റേഷൻ),സുവർണകുമാർ.