ആലപ്പുഴ: എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ യൂണിയനിലെ യൂത്ത് മൂവ്മെന്റ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചതയദിന പ്രാർത്ഥന നടത്തി. പ്രസിഡന്റ് പി.വി.വേണുഗോപാൽ നേതൃത്വം നൽകി. രജിത്, രാജേഷ്, സദാനന്ദൻ, ജയദേവൻ, വിനോദ്, നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.