കറ്റാനം: മരുന്നിനാട്ട് കനാൽ ഹൗസിൽ കെ.ജെ.രാജുവിന്റെ ഭാര്യ ലൈലാ രാജു (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കറ്റാനം സെന്റ് ജയിംസ് സി.എസ്.ഐ പള്ളിയിൽ. മക്കൾ: ലൈജു(ബഹ്റിൻ), മെജോരാജ്. മരുമക്കൾ : സോളമൻ (ബഹ്റിൻ), ജിൻസി.