മാവേലിക്കര: മാവേലിക്കര ഇലക്ട്രിക്കൽ സെഷൻ പരിധിയിൽ വരുന്ന മുള്ളിക്കുളങ്ങര, തെക്കേക്കര, കളത്തൂർകാവ്, മാനാപ്പുഴ, പരുത്തിലുവിള, വടക്കേമങ്കുഴി, തടത്തിലാൽ, കനാൽ ജംഗ്ഷൻ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.