geetha

ആലപ്പുഴ : പഴവീട് ചിറപ്പറമ്പിൽ പരേതരായ ഗോപിനാഥൻ നായരുടെയും ഭാനുമതിഅമ്മയുടെയും മകളും രാജേന്ദ്രൻ നായരുടെ ഭാര്യയുമായ ഗീതാ രാജേന്ദ്രൻ (51) പൂനെയിൽ നിര്യാതയായി.

മക്കൾ : രാഹുൽ രാജ്, ജ്യോതിലക്ഷ്മി.