tv-r

അരൂർ: എഴുപുന്ന പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീനാരായണപുരം മുക്കുടിത്തറ എം.വി.ഷൺമുഖൻ (60) നിര്യാതനായി. എഴുപുന്ന വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്;എഴുപുന്ന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ;എഴുപുന്ന മണ്ഡലം ഡി.കെ.ടി.എസ് പ്രസിഡന്റ്;എഴുപുന്ന തീരദേശ സംരക്ഷണ സമിതി പ്രസിഡന്റ്,എഴുപുന്ന കാർഷിക കർമ്മ സേന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ചന്ദ്രിക, മക്കൾ: ആതിര,ഷനത്ത്. മരുമകൻ: മനു.