saji

ഭഗവതിപ്പടി :ചെട്ടികുളങ്ങര കണ്ടത്തിൽ പരേതരായ തങ്കപ്പന്റെയും സുമതിയുടെയും മകൻ സജി (ഉണ്ണി-48) ജയ്പൂരിൽ നിര്യാതനായി. ഭാര്യ:അമ്പിളി. മക്കൾ:അപ്പു, അച്ചു.