മാന്നാർ : പുലിയൂർ ആണ്ടിശ്ശേരിൽ പരേതനായ എ.ഒ.യോഹന്നാന്റെ മകൻ അനിൽ വി. ജോർജ് (57- സീനിയർ പ്രൊജക്ട് മാനേജർ,റേ കൺസ്ട്രക്ഷൻ മുംബയ്) അഹമദാബാദിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുലിയൂർ സെന്റ്. തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ : ശാന്തി. മക്കൾ : അഖിൽ(റിലയൻസ്), അലൻ