കുട്ടനാട്: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണസീറ്റുകൾ നിശ്ചയിക്കുന്നതിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വൻ വീഴ്ച സംഭവിച്ചതായി യു ഡി എഫ് കുട്ടനാട് നിയോജകമണ്ഡലം കൺവീനർ കെ.ഗോപകുമാർആരോപിച്ചു.