ചേപ്പാട്.ഏവൂർ വടക്ക് കവിതയിൽ വി.കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കവിത, സംഗീത. മരുമക്കൾ: സന്തോഷ് കുമാർ , സുനിൽ കുമാർ. സഞ്ചയനം തിങ്കൾ രാവിലെ 8ന്.