മാന്നാർ : മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30 ന് ഗാന്ധിജയന്തി ദിനാഘോഷവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗവും ചെന്നിത്തല കോൺഗ്രസ്സ് ഭവനിൽ നടക്കും. യോഗം മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അധ്യക്ഷത വഹിക്കും.