മാന്നാർ : കെ.എസ്.ഇ.ബി മാന്നാർ സെക്ഷന്റെ പരിധിയിൽ വരുന്ന കീഴ് വന്മഴി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് പകൽ 9 മുതൽവൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും