ചേർത്തല:മുഹമ്മ ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് കുന്നത്ത് ശ്രീധരൻ ആചാരി (90) നിര്യാതനായി. ഭാര്യ:പരേതയായ സരോജിനി.മക്കൾ:അനുരാധ,രേവമ്മ,സീത,ബേബി,ശ്രീദേവി.മരുമക്കൾ:ശശിധരൻ,കുട്ടപ്പൻ,ഷീല,ഉദയൻ,പരേതനായ ഗോപി.