ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 7–ാം വാർഡ് കളരിയ്ക്കൽവെളിയിൽ പരേതനായ വാസുവിന്റെ ഭാര്യ പത്മാക്ഷി (90) നിര്യാതയായി.മക്കൾ: ബാബു,ശോഭന,ബേബി,മണിയപ്പൻ, ഉഷ,ലീലാമണി,അംബിക,ഷീജാമോൾ, പരേതനായ ദാസൻ. മരുമക്കൾ:രാജപ്പൻ,ജയമണി,പുഷ്പ,സുരേഷ്ബാബു,ദേവരാജൻ,റോയ്,ഗോപി, പരേതരായ ചന്ദ്രിക,കെ.വിജയൻ. സഞ്ചയനം ഞായറാഴ്ച വൈകിട്ട് 4.50ന്.