mahesh

മാവേലിക്കര: കണ്ടിയൂർ പോരൂർ വീട്ടിൽ ബി മഹേഷ് (48) നിര്യാതനായി. സി.പി.എം മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റിയംഗം, കണ്ടിയൂർ ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയ വൈസ് പ്രസിഡന്റ്, ടൗൺ മേഖല സെക്രട്ടറി, പ്രസിഡന്റ്, കേരള കർഷകസംഘം ഏരിയ കമ്മിറ്റിയംഗം, മാവേലിക്കര നഗരസഭ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം 4ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു മഹേഷ്. മക്കൾ: അഖിൽ, അമൃതേഷ്.