ന്യൂഡൽഹി :തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ,കെ.പി.സി.സിക്ക് 328 പേരുടെ ജം
ഇതിന് പുറമെ രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, എം.പിമാർ,ഡി.സി.സി പ്രസിഡന്റുമാർ, മുൻ പ്രസിഡന്റുമാർ, യുത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ്, സേവാദൾ പ്രസിഡന്റുമാർ എന്നിവർ എക്‌സ്- ഓഫിഷ്യോ അംഗങ്ങളാണ്. ആകെ ജനറൽസെക്രട്ടറിമാരുടെ എണ്ണം 44 ആയി. 34 ജനറൽസെക്രട്ടറിമാർ,12 വൈസ് പ്രസിഡന്റുമാർ എന്നിങ്ങനെ 47 പേരടങ്ങിയ ആദ്യ പട്ടിക ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ജംബോ പട്ടിക വേണ്ടെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻറെ ആവശ്യം ഹൈക്കമാൻഡ് തള്ളി.
പുതിയ ജനറൽ
സെക്രട്ടറിമാർ
വി.ജെ പൗലോസ്,ഇ.മുഹമ്മദ് കുഞ്ഞി,വി.എ നാരായണൻ,പി.കെ ജയലക്ഷ്മി,അഡ്വ.ബി. ബാബു പ്രസാദ്,ദീപ്തി മേരി വർഗീസ്,വി.എസ് .ജോയി,സോണി സെബാസ്റ്റ്യൻ,വിജയൻ തോമസ്,മാർട്ടിൻ ജോർജ്.
സെക്രട്ടറിമാർ
ടി.യു. രാധാകൃഷ്ണൻ,ചാൾസ് ഡയസ്,ആർ.വത്സലൻ,പി.എ സലീം,പി.ടി. അജയ് മോഹൻ,കെ.പി. ശ്രീകുമാർ,ഐ.കെ രാജു,പി.എസ് പ്രശാന്ത്,നാട്ടകം സുരേഷ്,കെ. നീലകണ്ഠൻ,കെ.പി അബ്ദുൾ മജീദ്,കെ.കെ എബ്രഹാം, ഫിലിപ്പ് ജോസഫ്,സതീഷ് കൊച്ചുപറമ്പിൽ,ജ്യോതി വിജയകുമാർ,ആശാ സനൽ, രമണി പി.നായർ, കെ.വി ഫിലോമിന,സുധാ കുര്യൻ, അൻസജിത റസൽ,ഉഷാദേവി,എം.ജെ ജോബ്,എൽ.കെ ശ്രീദേവി,ബിന്ദു ജയൻ, ബി.ആർ.എം ഷഫീർ,സുബ്ബയ്യറായ്,ത്രിവിക്രമൻ തമ്പി, എം.എസ്. വിശ്വനാഥൻ,ഷാജി കൊടയംങ്കണ്ടത്ത്, ഹരിഗോവിന്ദൻ മാസ്റ്റർ,ഇ.സമീർ,വി.ബാബുരാജ്,എം.എ .ലത്തീഫ്,കെ.എസ്.ഗോപകുമാർ, പി.ജർമ്മിയാസ്,വി.എസ് ഹരീന്ദ്രനാഥ്,തോമസ് രാജൻ,ജി.വി.ഹരി,എം.ആർ.അഭിലാഷ്, ഐ.മൂസ,നടുക്കുന്നേൽ വിജയൻ,വി.എൻ.ജയരാജ്,ജി.സുബോധൻ,വിനോദ് കൃഷ്ണ,പെരിയ ബാലകൃഷ്ണൻ,കെ.ശശിധരൻ,അഡ്വ.ബേബിസൺ,നൗഷാദ് അലി,സി.ആർ. പ്രാണകുമാർ,പി.വി രാജേഷ്,ബി.ബൈജു,റിങ്കു ചെറിയാൻ,കറ്റാനം ഷാജി,കുഞ്ഞ് ഇല്ലമ്പള്ളി,എം.എൻ ഗോപി, കെ.എം സലീം,സുനിൽ പി.ഉമ്മൻ,സത്യൻ കടിയങ്ങാട്,എസ്.ശരത്,തമ്പി സുബ്രഹ്മണ്യം, പി.എസ്.രഘുറാം, ടി.ജെ ഐസക്,ആർ.വി രാജേഷ്,അട്ടിപ്പാറ അനിൽ,മരിയാപുരം ശ്രീകുമാർ,വി.എം ചന്ദ്രൻ,എം.പി മുരളി,എബികുര്യാക്കോസ്,സൈമൺ അലക്‌സ്,അനീഷ് വരിക്കണ്ണാമല,മുടവൻമുകൾ രവി,എ.പ്രസാദ്,സുനിൽ അന്തിക്കാട്,ടി.ജെ സനീഷ്‌കുമാർ,പി.ബാലഗോപാൽ, ചന്ദ്രൻ തിലങ്കേരി,ആർ.രാജശേഖരൻ,സി.എസ് ശ്രീനിവാസൻ,ജോൺ ഡാനിയൽ,ബാലകൃഷ്ണൻ കിടാവ്,എൻ.കെ .വർഗീസ്,ടോമി ചമ്മിണി,ജോസ് വള്ളൂർ, സുനിൽ മടപ്പള്ളി,സി.സി ശ്രീകുമാർ, രാജേന്ദ്രൻ അരങ്ങത്ത്,സൂരജ് രവി,മോളി ജേക്കബ്,കെ.ബി .ശശികുമാർ,തൊടിയൂർ രാമചന്ദ്രൻ, എൻ.രവി,എം.അസൈനാർ,എൻ.ഷൈലജ്,ജെ.ബി. മേത്തർ,എസ്.കെ .അശോക് കുമാർ,ജോൺ വിനീഷ്യസ്.