umar-khalid

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ അറസ്റ്റിലായ ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ ഒക്ടോബർ 22 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. രക്ഷിതാക്കളെ കാണാനും അനുവദിച്ചു. പത്തു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അഡിഷണൽ സെഷൻസ് ജഡജ് അമിതാബ് റാവത്തിന്റെ നടപടി.