ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതർ 58 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,052 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 58,18,571 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 1,141 പേരാണ് മരിച്ചത്. ആകെ മരണം 92,290 ആയി . നിലവിൽ 9,70,116 പേരാണ് ചികിത്സയിൽ കഴിയുന്നത്. 47,56,165 പേർ രോഗമുക്തി നേടി.
ജാർഖണ്ഡിൽ 1321 പേർക്ക് കൂടി കൊവിഡ് , 8 മരണം.
തീഹാർ ജയിലിലെ ഡയറക്ടർ ജനറൽ സന്ദീപ് ഗോയലിന് കൊവിഡ്.