എറണാകുളം കടവന്ത്രയ്ക്ക് സമീപം അടഞ്ഞ് കിടക്കുന്ന കടയ്ക്ക് മുന്നിലെ കവറിൽ വച്ചിരിക്കുന്ന വേസ്റ്റ് തിന്നാൻ ശ്രമിക്കുന്ന പശു.