intuc
ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ ഓട്ടോറിക്ഷ സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്ന ഐ.എൻ.ടി.യു.സി കൊടിമരം നശിപ്പിച്ച നിലയിൽ

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ ഓട്ടോറിക്ഷ സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്ന ഐ.എൻ.ടി.യു.സിയുടെ കൊടിമരം സി.പി.എം പ്രവർത്തകർ നശിപ്പിച്ചതായി പരാതി. തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. ഐ.എൻ.ടി.യു.സി ആലുവ റീജിയണൽ കമ്മിറ്റി ഡിവൈ.എസ്.പിക്ക് പരാതി നൽകി.