തൃപ്പൂണിത്തുറ: ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം1084 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ ചതയദിനാഘോഷം നടക്കും. രാവിലെ 8ന് ഗുരുപൂജ, 10ന് ധന്യ ബൻസൽ ഫെയ്സ് ബുക്ക് ലൈവിൽ നടത്തുന്ന പ്രഭാഷണം, 6ന് ദീപക്കാഴ്ച.