pattanam-
പട്ടണം ഗുരുദേവ സഹായ സംഘം ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ സംഘം പ്രസിഡന്റ് വി.എൻ. നാഗേഷ് വിതരണം ചെയ്യുന്നു

പറവൂർ: പട്ടണം ഗുരുദേവ സഹായ സംഘം അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകിയത്. സംഘം പ്രസിഡന്റ് വി.എൻ. നാഗേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. ദേവദാസ്, ട്രഷറർ കെ.കെ. മുരുകൻ തുടങ്ങിയവർ പങ്കെടുത്തു.