abdulla-89

പെരുമ്പാവൂർ: കണ്ടന്തറ കാരവത്തുകുടി വീട്ടിൽ പരേതനായ കുഞ്ഞീൻപിള്ള മൗലവിയുടെ മകൻ അബ്ദുള്ള (89) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: കുഞ്ഞുമുഹമ്മദ് , അക്ബർ അലി,​ പരേതയായ സീനത്ത്, സിദ്ധീഖ് മരുമക്കൾ: ജമീല, സീനത്ത്, അലിയാർ, നസിയ.