കൂവപ്പടി: കുറിച്ചിലക്കോട് പുതിയേടത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ളന്റെ മകൻ അനീഷ് (38) നിര്യാതനായി. അമ്മ : മാലതി കുറിച്ചിലക്കോട് കള്ളിക്കാട്ട് കുടുംബാംഗം. സഹോദരൻ: രതീഷ്.