വടുതല: തണ്ടാശേരി വീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യ ഭാരതി (104) നിര്യാതയായി. മക്കൾ: ബാബു, സജീവൻ, അനിൽകുമാർ, വത്സല, സുലേഖ, ഗിരിജ. മരുമക്കൾ: വേണു, ശശി, ജയ, ജയശ്രീ.