പെരുമ്പാവൂർ: ഐമുറി കളമ്പാട്ടുകുടി ഔസേഫ് പൈലി (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യമ്മ. മക്കൾ: ലീല, ജോയി കെ.പി (മുൻ പ്രസിഡന്റ് മിൽമ സൊസൈറ്റി ഐമുറി), ബാബു കെ.പി (കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി). മരുമക്കൾ: ജോർജ്, സിബിൾ, സിബി.