ആലുവ: പെരിയാറിൽ തുരുത്ത് ഭാഗത്ത് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ആലുവ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. അഞ്ചര അടിയോളം ഉയരം. അടിവസ്ത്രം മാത്രം ധരിച്ചിട്ടുണ്ട്. ഫോൺ: 0484 2624006.