പള്ളുരുത്തി: ഇടക്കൊച്ചി കായലിൽ മത്സ്യബന്ധനത്തിനിടെ എൻജിൻ വലയിൽ കുടുങ്ങി വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന യുവാവിനെ മറ്റ് വള്ളക്കാർ രക്ഷപെടുത്തി.