അങ്കമാലി : മൂക്കന്നൂർ പറവട്ടിൽ പരേതരായ വറിയതിന്റെ മകൻ പി.വി. യോഹന്നാൻ (74) നിര്യാതനായി. അങ്കമാലി ബ്ല്യൂസ്റ്റാർ ഇലക്ട്രിക്കൽസ് സ്ഥാപകനാണ്. ഭാര്യ കീഴില്ലം പാലക്കാട്ടുമാലി കുഞ്ഞമ്മ. മക്കൾ: ജിനോ ജോൺ (എൻജിനിയർ യു.എസ്.എ), ജിനി ജോൺ. മരുമക്കൾ: റെയ്മോൾ (യു.എസ്.എ), ബിജു ഐസക്ക് ഈരാളിൽ (മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസ് എറണാകുളം).