beerasa-85

മട്ടാഞ്ചേരി : കോമ്പാറമുക്ക് എം.കെ.എസ് പറമ്പിൽ കെ.വി. ബീരാസ (85) നിര്യാതനായി. ഭാര്യ : പരേതയായ റുക്കിയ.
മക്കൾ : സൈബു, സക്കീന, ഉമൈബ, അൻവർ, വാഹിദ, സാദിക്ക്, സാജിത. മരുമക്കൾ : ഇബ്രാഹിം, അഷറഫ്, നൗഷാദ്, ആത്തിക്ക, സജീർ, പരേതയായ റംലത്ത്.