പള്ളുരുത്തി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ പള്ളുരുത്തി ബ്ലോക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ആർ. ത്യാഗരാജൻ, സ്വപ്ന പാട്രിക്, കെ.ആർ. ചന്ദ്രൻ, പി.പി. ജേക്കബ്, എ.എസ്. ജോൺ തുടങ്ങിയവർ സംബന്ധിച്ചു.