kochu-bava-57

തോപ്പുംപടി : ചുള്ളിക്കൽ പകൽവീടിന് സമീപം ആന്റണിവൈദ്യർ റോഡിൽ കടമ്പാട്ടുവീട്ടിൽ പരേതനായ കുഞ്ഞീൻപിള്ളയുടെ മകൻ കൊച്ചുബാവ (കൊച്ചാവ 57) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മകൾ : ഫർസാന.
മരുമകൻ : സുനീർ.