മൂവാറ്റുപുഴ ; വാഴപ്പിള്ളി പൊറ്റേമാരിയിൽ പി.കെ. ഭാസ്‌കരൻ (70 റിട്ട. ബി.എസ് എൻ എൽ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രതീഷ് പി.ബി (കേരള ഗ്രാമീൺ ബാങ്ക്), അനീഷ് പി.ബി (അലൂമിനിയം ഫാബ്രിക്കേഷൻ). മരുമക്കൾ: അഞ്ജന, ആതിര.