കിഴക്കമ്പലം: ചെമ്പറക്കി പുക്കാട്ടുപടി റോഡിന്റെ ടാറിംഗ് പ്രവർത്തി ഇന്നു മുതൽ ആരംഭിക്കുന്നതിനാൽ മലയിടംതുരുത്ത് മുതൽ പുക്കാട്ടുപടി വരെ ഗതാഗത നിയന്ത്റണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.