മൂവാറ്റുപുഴ : തൃക്കളത്തൂർ വിജയവിലാസ് (പറക്കാട്ട്) കൃഷ്ണൻനായർ (90) നിര്യാതനായി . ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ജയകുമാർ, വിജയമ്മ, പ്രകാശ് (ബി.ജെ.പി 21ാം വാർഡ് കൺവീനർ). മരുമക്കൾ: സുരേഷ്‌കുമാർ, പരേതയായ അപർണ.