കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം 159 -ാം നമ്പർ പൂവക്കുളം ശാഖാ പ്രസിഡന്റ് നടുക്കുടിയിൽ (താന്നിയക്കൽ) ടി.കെ. ശിവൻ (പത്മനാഭൻ 63) നിര്യാതനായി. ഭാര്യ: വിജയകുമാരികാക്കൂർ പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ : വികാസ്, വിലാസ്. മരുമകൾ: ശിൽപ്പ.