വടവുകോട്: മങ്ങത്തട്ടേൽ എം.വി. പൗലോസ് (88 - റിട്ട. അദ്ധ്യാപകൻ, ആർ.എം.എച്ച്.എസ്) നിര്യാതനായി. ഭാര്യ: പരേതയായ സാറാക്കുട്ടി . മക്കൾ: വർഗീസ് പോൾ (ആപ്റ്റിവ് കണക്ഷൻ സിസ്റ്റംസ്, തിരുവാണിയൂർ), ഡോ. വിനോദ് പോൾ (അനുഗ്രഹ ഹോമിയോ ക്ലിനിക്, ചൂണ്ടി). മരുമക്കൾ: ജൂലിയാന, എൽസി.