കൊച്ചി: എറണാകുളത്ത് ഇന്നലെ 161പേർക്ക് കൊവിഡ് ബാധിച്ചു. ഒമ്പതുപേർ ആരോഗ്യപ്രവർത്തകരാണ്. ഏഴുപേർ ഗുരുതരാവസ്ഥയിൽ. 134 പേർ രോഗമുക്തി നേടി. തിരുവോണനാളിൽ 210 പേർക്ക് രോഗം ബാധിച്ചിരുന്നു.
പുറത്തു നിന്നുള്ളവർ 7
ആലങ്ങാട് 10
ഇടപ്പള്ളി 5
ഏലൂർ 7
എറണാകുളം 9
ഐ.എൻ.എച്ച്.എസ് സഞ്ജീവനി 2
കാഞ്ഞൂർ 3
കീഴ്‌മാട് 3
കുന്നത്തുനാട് 2
കുന്നുകര 4
കൂത്താട്ടുകുളം 3
കൂവപ്പടി 5
ചോറ്റാനിക്കര 2
തൃക്കാക്കര 7
നാവിസേനാ ഉദ്യോഗസ്ഥർ 7
പള്ളുരുത്തി 3
പായിപ്ര 37
പാലാരിവട്ടം 4
പിറവം 2
മഴുവന്നൂർ 2
രായമംഗലം 2
വടവുകോട് 3
വേങ്ങൂർ 4
ഫോർട്ടുകൊച്ചി 2
നിരീക്ഷണത്തിൽ
ആകെ 16,661
വീടുകളിൽ 14,286
കൊവിഡ് സെന്റർ 97
ഹോട്ടലുകളിൽ 2,278
സാമ്പിളുകൾ 409
ഫലം ലഭിച്ചത് 641
ലഭിക്കാൻ 88
പശ്ചിമകൊച്ചിക്ക് ആശ്വാസം
പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. 7 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഫോർട്ടുകൊച്ചി-3, പള്ളുരുത്തി -3, തോപ്പുംപടി - 1.