പുത്തൻകുരിശ്: പുത്തൻകാവ് എൻ.എസ്.എസ് കരയോഗത്തിന്റെയും ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ ഓണാഘോഷം നടത്തി.കരയോഗം പ്രസിഡന്റ് കെ.എസ് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സി.ശ്രീനി, വി. സജീവ്, കെ.പി ശങ്കരൻ നായർ, രാജേന്ദ്രപ്രസാദ് ,ഗീത അനിൽകുമാർ , ഗീത സുരേന്ദ്രൻ,ഗോപാലകൃഷ്ണൻ, ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.