vareed-jose-63

അങ്കമാലി: മഞ്ഞപ്ര തവളപ്പാറ എലിഞ്ഞേലി വറീത് ജോസ് (63) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ : ആന്റു, മേരി,​ ആനി.