thankamma-95

നെടുമ്പാശേരി : കുറുമശേരി തളിയപറമ്പിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: കൗസല്യ , ടി.ഡി. വിശ്വനാഥൻ (സി.പി.ഐ അങ്കമാലി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം), അംബിക.