അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിൽ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒന്നാം വാർഡിൽ 11 പേർക്കും മൂന്നാം വാർഡിൽ 3 പേർക്കും 6,10 വാർഡുകളിൽ രണ്ടു പേർക്കു വീതവും പതിനൊന്നാം വാർഡിൽ നാലുപേർക്കുമാണു കൊവിഡ് സ്ഥിരീകരിച്ചത്.