അങ്കമാലി: നായത്തോട് പുത്തൻപുര വീട്ടിൽ പരേതരായ പി.ഡി. നായരുടെയും (ചിത്രകാരൻ) ഭാർഗവിയമ്മയുടെയും മകൻ എ.കെ. ഗോപിനാഥമേനോൻ (68) നിര്യാതനായി. പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ്
ജീവനക്കാരനായിരുന്നു. ഭാര്യ: പൂഞ്ഞാർ തട്ടുങ്കൽ താഴത്ത് കുടുബാംഗം ശ്രീദേവി. മകൻ: കൃഷ്ണൻ ജി.മേനോൻ.