george-80

കോലഞ്ചേരി: കടയിരുപ്പ് നെച്ചുപ്പാടം സി.വി. ജോർജ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മാർത്ത. മക്കൾ: സജീവ് , സുജ, ജിജി. മരുമക്കൾ: മിനി, ജെയിംസ്, സിന്ധു.