aliyamma-85

കോലഞ്ചേരി: തോന്നിക്കകാരിക്കോട്ടിൽ (പന്തലുമാവുങ്കൽ) പി.സി. ജേക്കബിന്റെ (റിട്ട. സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂൾ) ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. മണീട് മേമുഖം തൊഴുത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ജെസി (ബി.എസ്.എൻ.എൽ), അല്ലി (സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ, കടയിരുപ്പ്), റെജീസ് (ഫെഡറൽ ബാങ്ക് കുറുപ്പംപടി), ബിജു (എം.ഒ.എസ്.സി മെഡിക്കൽ കോളേജ്, കോലഞ്ചേരി). മരുമക്കൾ: പി.പി. തോമസ് (എസ്.ബി.ഐ), കെ.കെ. ജോർജ് (ഫെഡറൽ ബാങ്ക്), എൽദോസ് (കാർഷിക സർവകലാശാല), ലിസി എബ്രാഹാം (എം.ഒ.എസ്.സി മെഡിക്കൽ കോളേജ് കോലഞ്ചേരി).